കേരളത്തിലെ ബ്രൈഡ്സ് എപ്പോഴും കല്യാണസാരിക്കും മന്ത്രകോടിക്കുമായി തിരഞ്ഞെടുക്കുന്നത് MLoft ഇനെയാണ്.
വളരെ ചെറിയ ഒരു സംരംഭമായി Joel Jacob Mathew തുടങ്ങിയ Mloft ഇന്ന് എത്തി നിൽക്കുന്നത് ഒരുപാട് പഴമയും പ്രശസ്തിയുമുള്ള മറ്റു വലിയ ബ്രാണ്ടുകളെപ്പോലും പിന്നിലാക്കിക്കൊണ്ടാണ്.അതിനൊരു കാരണമുണ്ട്.
ചെറുപ്പം മുതലേ ഡ്രസ്സ് select ചെയ്യാൻ ജോയലിനൊരു കഴിവുണ്ടായിരുന്നു.
ആ ചെറിയ ഒരു കഴിവാണ് ഇന്ന് വളർന്നു mloft എന്ന വലിയൊരു പ്രസ്ഥാനമായി മാറിയിരിക്കുന്നത്.
തന്റെ bds പഠനം പാതിവഴിയിൽ നിർത്തി എനി എന്ത് എന്ന ചോദ്യത്തിൽ നിന്നാണ്
ജോയലിന് fabric മാത്രം ലഭിക്കുന്ന ഒരു ഷോപ്പ് തുടങ്ങാം എന്ന ചിന്ത വന്നത്.
എന്നാൽ ആരമ്പത്തിൽ തന്നെ ഒരുപാട് പ്രതിസന്ധികളാണ് അദ്ദേഹത്തെ തേടി എത്തിയത്.
അതെല്ലാം ഒരു പരിധിവരെ പരിഹരിച്ച ശേഷം വളരെ ചെറിയ ഒരു ഷോപ്പ് എടുത്ത് അതിൽ mloftinte പ്രവർത്തനം ആരംഭിച്ചു.
നല്ല സെലെക്ഷൻ ലഭിക്കും എന്ന കാരണത്താൽ സൗകര്യങ്ങൾ കുറവായിട്ടുപോലും ആളുകൾ അങ്ങോട്ടേക്ക് വരാൻ തുടങ്ങി.
പിന്നീട് കോവിഡിന് ശേഷം സാരികൾക്ക് വേണ്ടി മാത്രമുള്ള ഒരു unique സ്റ്റോർ ആക്കി mloft ഇനെ മാറ്റുകയായിരുന്നു അദ്ദേഹം. അത് വിജയം കണ്ടു.
അന്ന് വെറും ഒരു ഫ്ലോർ മാത്രം ഉണ്ടായിരുന്ന mloft ഇന്ന് അഞ്ചു നിലകളിലായി തല ഉയർത്തി നിൽക്കുന്നു.
Celebrities അടക്കം ഇന്ന് സാരി വാങ്ങിക്കുന്നത് Mloft ഇൽ നിന്നാണ്.
വളരെ unique കളർ കോമ്പിനേഷൻസും ഡിസൈൻസ്സും ആഗ്രഹിക്കുന്നവർക്ക് അത് ലഭ്യമാക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച ഒരു ക്ലോതിങ് സ്റ്റോറായി mloft മാറിക്കഴിഞ്ഞു.
Mloft ഇൽ ചെന്നാൽ നമുക്ക് ഇണങ്ങുന്ന സാരി തന്നെ ലഭിക്കും എന്ന വിശ്വാസമാണ് joel jacob mathew എന്ന ഈ സംരംഭകൻ നൽകുന്ന ഉറപ്പ്.